tag:blogger.com,1999:blog-3235140585978599189.post4636983358790781082..comments2023-05-02T14:33:34.063+03:00Comments on എന്റെ ലോകം: പരാജിതന്റെ സുവിശേഷം.നികു കേച്ചേരിhttp://www.blogger.com/profile/16469943377201083670noreply@blogger.comBlogger42125tag:blogger.com,1999:blog-3235140585978599189.post-21981457175391537102011-01-31T15:54:25.147+03:002011-01-31T15:54:25.147+03:00പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞവർക്കും പറയാത്തവർ...പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞവർക്കും പറയാത്തവർക്കും നന്ദി,
@കാണാമറയത്ത്
@villagemaan
{@Regunath
@ഹാക്കര്‍,നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-19976404028922113592011-01-22T13:46:26.636+03:002011-01-22T13:46:26.636+03:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുRaghunath.Ohttps://www.blogger.com/profile/00236050418893571025noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-29890962559377260612011-01-22T12:14:13.084+03:002011-01-22T12:14:13.084+03:00മനോഹരം..അത്രയേ പറയാനുള്ളൂ ..മനോഹരം..അത്രയേ പറയാനുള്ളൂ ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-65661957862331008062011-01-21T06:15:18.338+03:002011-01-21T06:15:18.338+03:00ചിതറിയ മണല്പൂവുകള് .......
മുന്നോട്ടു തന്നെ പ്രയ...ചിതറിയ മണല്പൂവുകള് .......
മുന്നോട്ടു തന്നെ പ്രയാണം. ആശംസകള്‍...കടല്‍മയൂരംhttps://www.blogger.com/profile/16061264874823138273noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-2164543238365618902011-01-20T15:29:07.438+03:002011-01-20T15:29:07.438+03:00മറുപടി എഴുതാൻ വൈകിയതിൽ ക്ഷമിക്കണേ...
@jayaraje ട്ട...മറുപടി എഴുതാൻ വൈകിയതിൽ ക്ഷമിക്കണേ...
@jayaraje ട്ടാ,വന്നതിൽ സന്തോഷം
@പ്രദീപ്, നന്ദി.
@ഇസ്മായിൽ,സന്തോഷം..പിന്നെയ് ഒന്നു പരിചയപെടേണ്ടേ??
@മുഹമ്മദ് കുഞ്ഞി, പ്രോത്സാഹനങ്ങൾക്ക് നന്ദി.
@വീ കെ,നന്ദി.
@താന്തോന്നി,കിട്ടി ബോധിച്ചിരിക്കുന്നു.
@ജയിംസ് സണ്ണി,നന്ദി... സുരേഷേട്ടന്റെ കാര്യം ശരിവക്കുന്നു.
@അരീക്കോടൻ,വന്നതിൽ സന്തോഷം.
@കുസുമച്ചേച്ചി,നന്ദി വീണ്ടും വരണം.
@ശങ്കരനാരായൺ,നന്ദി,വന്നതിൽ സന്തോഷം.
@മുല്ല,നന്ദി വീണ്ടും വരണം.
പിന്നെയ് വെറുതെ ശ്രമിക്കണ്ട,അത് ഞങ്ങൾ ആണുങ്ങളുടെ കുത്തകയാ(പെണ്ണുംമ്പിള്ളെടെ കണ്ടുപിടുത്തമാണേ!)
@ഗൌരിനാഥൻ, വന്നതിൽ സന്തോഷം.
@Raman,നന്ദി അതുപോലൊരെണ്ണം തിരിച്ചങ്ങോട്ടും.
@ramanika,നന്ദി.
@അനീസ,വന്നതിൽ സന്തോഷം.കണ്ണിൽനിന്ന് ചോരവന്നാലും മനസലിയാത്തവരും ഉണ്ട്.
@Akbar,വന്നതിൽ സന്തോഷം.
@shajikumar,നന്ദി,നന്മകളുടെ കൂന വരവുവെച്ചിരിക്കുന്നു.
@ഹംസ,നന്ദി വീണ്ടും വരണം.
@krishnakumar513,നന്ദി വീണ്ടും വരണം.
@എന്റെ ലോകം,നന്ദി,അതൊക്കെ അങ്ങിനെകിടക്കും എന്നാലും കമന്റാൻ മടിക്കരുത്.
പിന്നെ വച്ച പൂവിന് automatic drip irrigationഏർപ്പാടാക്കിയിട്ടുണ്ട്.
@കളിക്കൂട്ടുകാരി,എല്ലാ പ്രവാസഭൂമികകളിലും കണ്ണീരിന്റെ നനവുകാണും.
നന്ദി വീണ്ടും വരണം.
@ബിൻഷേഖ്,ആശംസകൾക്കു നന്ദി.ഇനിയും മുറിപ്പെടണോ?ആ ആവട്ടെ..
@ഉമേഷ് പിലിക്കൊട്,വൈകിയിട്ടേയില്ലാ.വന്നല്ലോ സന്തോഷമായി.
@സുനില്‍,നന്ദി വീണ്ടും വരണം.
@മുസ്തഫ,നന്ദി വീണ്ടും വരണം.
പിന്നെ എന്റെ കയ്യിലെ പത്തുവിരലിലേക്കും പണിതുകഴിഞ്ഞ് ബാക്കിയുണ്ടേൽ നോക്കാം.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-49818838408876078342011-01-20T07:00:47.079+03:002011-01-20T07:00:47.079+03:00മനസ്സ് കല്ലായാല്‍ അതില്‍ നിന്നൊരു തുണ്ടെനിക്ക് തര...മനസ്സ് കല്ലായാല്‍ അതില്‍ നിന്നൊരു തുണ്ടെനിക്ക് തരണം.. മോതിരം കെട്ടിച്ച് വിരലിലണിയാനാണ്..കാവ്യഗുണം എനിക്കും കിട്ടുമല്ലോ.. അത്രക്ക് മനോഹരമായിരിക്കുന്നു വാക്കുകള്‍...നമുക്കെല്ലാം.. മണല്പൂക്കളും വയ്ക്കരിയിടുന്നതിനു പകരം മണലും മാത്രമേ ഉള്ളൂ...മുസ്തഫ പെരുമ്പറമ്പത്ത്https://www.blogger.com/profile/14174613008673717408noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-87219063436482011242011-01-18T09:07:49.454+03:002011-01-18T09:07:49.454+03:00ഒരുപിടി മണൽപൂക്കൾ,ഒരുപിടി മണൽപൂക്കൾ,സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-23457154323906640902011-01-18T07:42:40.464+03:002011-01-18T07:42:40.464+03:00vaikippoyo ethaan ?!!!!vaikippoyo ethaan ?!!!!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-67391397456805994542011-01-17T21:55:12.210+03:002011-01-17T21:55:12.210+03:00നമ്മള്‍ക്ക് ഈ മരുഭൂമിയില്‍ മണല്പ്പൂക്കളല്ലാതെ
മറ്...നമ്മള്‍ക്ക് ഈ മരുഭൂമിയില്‍ മണല്പ്പൂക്കളല്ലാതെ
മറ്റെന്ത് കിട്ടാന്‍ അല്ലെ നികൂ..?

മനസ്സ് കല്ലാക്കാന്‍ ശ്രമിച്ചോളൂ.
ശ്രമം മാത്രം.ശരിക്കും കല്ല് ആക്കിക്കളയരുതെ.
അതൊരു സ്വപ്നം മാത്രമായി അവശേഷിക്കട്ടെ.
കല്ലന്മാര് പെരുകി വരികയാണ്ചുറ്റും.അത് മറക്കരുത്.

മനസ്സിന് വീണ്ടും എഴുത്തിന് പ്രചോദനമാവാന്‍ വേണ്ടത്രയും(അത്ര മാത്രം) മുറിവേല്‍ക്കട്ടെ എന്ന് ആശംസിക്കുന്നു. :)ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-47253999268028477152011-01-17T21:54:05.750+03:002011-01-17T21:54:05.750+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-81585037541398760172011-01-17T13:45:25.953+03:002011-01-17T13:45:25.953+03:00കണ്ണീരുപ്പുകലര്‍ന്ന ഒരു പിടി മണല്പ്പൂക്കള് അല്ലേ...കണ്ണീരുപ്പുകലര്‍ന്ന ഒരു പിടി മണല്പ്പൂക്കള് അല്ലേ?

ഈ വൈകിയവേളയില്‍ പുതുവത്സരാശംസകള്‍ നേരുന്നുകളിക്കൂട്ടുകാരിhttps://www.blogger.com/profile/11307260131803308942noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-86485860816329209052011-01-17T11:39:06.023+03:002011-01-17T11:39:06.023+03:0017 ദിവസം നേരത്തെ എന്റെ വക പുതു വത്സര ആശംസകള്‍..(അ...17 ദിവസം നേരത്തെ എന്റെ വക പുതു വത്സര ആശംസകള്‍..(അടുത്ത
വര്‍ഷത്തെ കാര്യമാ).അക്ബറിന്റെ കവിത വായിച്ചിട്ട് ഇപ്പൊ കമന്റാന്‍
ഒരു ഇത് പോലെ...അത് കൊണ്ടു ഒരു പൂ ഇരിക്കട്ടെ മണല്‍ കൊണ്ടു...
അല്പം വെള്ളം ഒഴിചെക്കണേ ഇടയ്ക്കു കമന്റ് നോക്കാന്‍ വരുമ്പോള്‍...
അല്ലെങ്കില്‍ പൊടിഞ്ഞു പോകും..നമുക്ക് ഒന്നിച്ചു ഒരു വലിയ ലോകം
സൃഷ്ടിക്കാം..ഹ..ഹ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-7435862574883175552011-01-16T21:10:37.031+03:002011-01-16T21:10:37.031+03:00പുതുമയുണ്ട്,അഭിനന്ദനങ്ങള്‍ ...പുതുമയുണ്ട്,അഭിനന്ദനങ്ങള്‍ ...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-7181873045836758792011-01-16T20:57:39.549+03:002011-01-16T20:57:39.549+03:00ഒരു പതിനാറ് ദിവസം താമസിച്ചു എങ്കിലും എന്റെയും ഹൃദ...ഒരു പതിനാറ് ദിവസം താമസിച്ചു എങ്കിലും എന്റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-90761844588687282192011-01-16T18:42:35.371+03:002011-01-16T18:42:35.371+03:00നന്മകള് ദേണ്ടെ കെടക്കുന്നു ഒരു കൂന...നന്മകള് ദേണ്ടെ കെടക്കുന്നു ഒരു കൂന...shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-91481002220781948652011-01-16T14:19:29.762+03:002011-01-16T14:19:29.762+03:00ആശംസകള്ആശംസകള്Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-33626633817304130462011-01-15T19:54:34.620+03:002011-01-15T19:54:34.620+03:00കല്ല് പോലത്തെ മനസ്സുള്ളവര്‍ ഈ ലോകത്ത് ഒരുപാട് ഉണ്...കല്ല് പോലത്തെ മനസ്സുള്ളവര്‍ ഈ ലോകത്ത് ഒരുപാട് ഉണ്ട്, കണ്ണില്‍ ചോര ഇല്ലാത്തവര്‍ എന്നും പറയുംഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-46877236075728501132011-01-15T18:57:39.660+03:002011-01-15T18:57:39.660+03:00nannayi ......
2011 nallathavatte ....nannayi ......

2011 nallathavatte ....ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-36949611798632395432011-01-12T17:57:22.493+03:002011-01-12T17:57:22.493+03:00ഒരു ഫീനിക്ക്സ് ചുവയുള പുതുവത്സരാശംസകള്ഒരു ഫീനിക്ക്സ് ചുവയുള പുതുവത്സരാശംസകള്‍Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-39222962963881707252011-01-11T20:12:36.246+03:002011-01-11T20:12:36.246+03:00വൈകിയ പുതിവത്സരാശംസകള്വൈകിയ പുതിവത്സരാശംസകള്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-19076237994882662612011-01-11T19:31:59.571+03:002011-01-11T19:31:59.571+03:00ആദ്യായിട്ടാ ഞാന്‍ ഇവിടെ.
വേദന വേദന ലഹരിപിടിക്കും വ...ആദ്യായിട്ടാ ഞാന്‍ ഇവിടെ.
വേദന വേദന ലഹരിപിടിക്കും വേദന
ഞാനതില്‍ മുഴുകട്ടെ(ആരാ പാടിയേന്ന് ഓര്‍മ്മയില്ല)എന്നല്ലെ.
മനസ്സിനെ കല്ലാക്കാന്‍ നോക്കട്ടെ ഞാനും.
ആശംസകള്‍Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-15325534987808592962011-01-11T19:12:47.352+03:002011-01-11T19:12:47.352+03:00അനിയാ, ആശംസകള്‍!അനിയാ, ആശംസകള്‍!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-24547457215968745522011-01-11T07:41:00.938+03:002011-01-11T07:41:00.938+03:00കാര്യങ്ങൾ യഥാതഥമായ് കാണാൻ ശ്രമിക്കുമ്പോൾ,
പരാജയം പ...കാര്യങ്ങൾ യഥാതഥമായ് കാണാൻ ശ്രമിക്കുമ്പോൾ,
പരാജയം പരാജയമായിതന്നെ (അതാരുടേതായാലും)
കാണാൻ കഴിയുന്നുണ്ടെങ്കിലും,
വച്ചോട്ടെ ഞാനീ ഉതിർന്ന രണ്ടു ദലങ്ങൾ
നിരാശയുടെ കുഴിമാടത്തിനരുകിൽ.

എല്ലാ പുതുവര്ഷങ്ങളും പ്രത്യാശയൂടെ കിരണങ്ങള്‍
നമ്മളില്‍ ചൊരിയുന്നു..കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-88436331585648467302011-01-10T09:17:44.762+03:002011-01-10T09:17:44.762+03:00):):Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3235140585978599189.post-90179760001748079792011-01-10T05:47:37.300+03:002011-01-10T05:47:37.300+03:00അടയാത്ത വാതില്‍ കടന്നു
വന്ന പ്രിയ അതിഥിയ്ക്കെന് പ...അടയാത്ത വാതില്‍ കടന്നു
വന്ന പ്രിയ അതിഥിയ്ക്കെന് പ്രണാമം
ബിംബങ്ങള്‍ സമൃദ്ധമായുള്ള
നല്ല കവിത വായിയ്ക്കാന്‍ കഴിഞ്ഞു.
സുരേഷ് നല്ല സഹായിയാണു്
ജാഗ്രതയോടെ എഴുതാന്‍ അദ്ദേഹം
എന്നെ നിര്‍ബ്ബന്ധിതനാക്കി.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.com