2010, നവംബർ 13, ശനിയാഴ്‌ച

കറുത്ത റോസാപൂക്കൾ

വരിക നീയെൻ
ആത്മാവിന്റെ ശൂന്യാന്തരിക്ഷ്ത്തിൽ
തരിക നീയെൻ
മൃതപ്രായമാം ജീവനൊരിത്തിരി
ജീവശ്വാസം
പടരുക നീയെൻ
വിങ്ങുന്ന നോവുകളിൽ
പ്രത്യാശയുടെ മഞ്ഞുകണമായി
അവസാനം കടന്നുപോവുക
എൻ കുഴിമാടത്തിൽ
നിൻ
കാൽ മുദ്ര പതിപ്പിച്ചുകൊണ്ട്
തളിർക്ക്ട്ടെ പൂക്ക്ട്ടെ നിൻ
കാല്പാടുകൾ
കറുത്ത റോസാപൂക്കളായി,,,,

3 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

ഇവിടെ....ഒന്നും കിട്ടിയില്ലാ...
ഇവിടെ ...ആരും വന്നില്ലാ...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ആരാണ് ആദ്യം കുഴിമാടത്തില്‍ എത്തുക എന്ന് പറയാന്‍ പറ്റില്ലല്ലോ....പിന്നെ എല്ലാം ആഗ്രഹങ്ങള്‍ അല്ലെ..?

നികു കേച്ചേരി പറഞ്ഞു... മറുപടി

@ മഞ്ഞുതുള്ളി,
ആരാദ്യം എത്തിയാലും ശരി, എന്റെ ആദ്യത്തെ പോസ്റ്റിലെ ആദ്യത്തെ കമന്റിനു നന്ദി..